SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ശ്രീ ഗുരുനാനാക്ക് ഖല്‍സ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ ഒഴിവ്. വിവിധ വിഷയങ്ങളിലായി 48 ഒഴിവുകള്‍ ഉണ്ട്. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 26വരെ സമര്‍പ്പിക്കാം.
കൊമേഴ്‌സ്-18, ഇംഗ്ലീഷ്-5, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്-1, ഇക്കണോമിക്‌സ്-4, ഹിസ്റ്ററി-4, മാത്തമാറ്റിക്‌സ്-5, പൊളിറ്റിക്കല്‍ സയന്‍സ്-3, പഞ്ചാബി-3, ഫിസിക്കല്‍ എജുക്കേഷന്‍-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. വിശദവിവരങ്ങള്‍ക്ക് http://sgndkc.org / http://du.ac.in സന്ദര്‍ശിക്കുക.